23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുത്; അഭിപ്രായവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Uncategorized

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുത്; അഭിപ്രായവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുതെന്ന അഭിപ്രായപ്രകടനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വ്യാജ പീഡനങ്ങൾ ഉയരുന്നത് ഭയപ്പെടുത്തുന്നു എന്നും ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ഇത് ബാധിക്കും. സർക്കാർ ഇടപെടൽ വേണമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.

Related posts

ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്

Aswathi Kottiyoor

നിര്‍ത്തിയിട്ട കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി

Aswathi Kottiyoor

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും

Aswathi Kottiyoor
WordPress Image Lightbox