ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിൽ ആയിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ എത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപന ഉടമ 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് കളക്ടറുടെ നിർദ്ദേശം.
- Home
- Uncategorized
- ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപന ഉടമയ്ക്ക് ഏഴ് ലക്ഷം രൂപ പിഴ