22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തൃശ്ശൂർ മരത്താക്കരയിൽ വൻ തീപിടിത്തം: ഫയർ ഫോഴ്‌സിൻ്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു
Uncategorized

തൃശ്ശൂർ മരത്താക്കരയിൽ വൻ തീപിടിത്തം: ഫയർ ഫോഴ്‌സിൻ്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു

തൃശൂർ: മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു. ഫർണീച്ചർ കട പൂ‍‍ർണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.

Related posts

ആദ്യ 8 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടനിര; വോട്ടുചെയ്ത് താരങ്ങളും നേതാക്കളും

Aswathi Kottiyoor

ഇന്ന് ലോക ഭൗമദിനം; പ്സാറ്റിക്ക് മാലിന്യത്തിനെതിരെ പോരാടാം

Aswathi Kottiyoor

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ഭീഷണി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox