കൂട്ടുപുഴ:കാറിൽ കടത്തുകയായിരുന്ന 52ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് പിടികൂടി.സംഭവത്തിൽ വടകര ഒഞ്ചിയം പുതിയോട്ട് അമൽ നിവാസിൽ പി.അമൽ രാജ് (32), വടകര അഴിയൂർ കുഞ്ഞിപ്പള്ളി ചുംബങ്ങാടി പറമ്പ് പി. അജാസ് (32) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.