24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • നൂഡിൽസ് കഴിച്ച് ഉറങ്ങി; തിരുച്ചിറപ്പള്ളിയിൽ പെൺകുട്ടി മരിച്ച നിലയിൽ…
Uncategorized

നൂഡിൽസ് കഴിച്ച് ഉറങ്ങി; തിരുച്ചിറപ്പള്ളിയിൽ പെൺകുട്ടി മരിച്ച നിലയിൽ…

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോൺ ജൂഡിയുടെ മകൾ സ്റ്റെഫി ജാക്വിലിനാണ് (16) മരിച്ചത്.ഓൺലൈൻ ആയി ഓർഡർ ചെയ്ത നൂഡിൽസ് ശനിയാഴ്ച രാത്രി സ്റ്റെഫി ജാക്വിലിൻ കഴിച്ചിരുന്നു..

Related posts

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

Aswathi Kottiyoor

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor

തളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox