പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു. വയനാടിന്റെ ദുരന്ത പശ്ചാത്തലത്തിൽ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയ മതിയാവൂ-മന്ത്രി പറഞ്ഞു. ഭാവനാ പൂർണമായ നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു. പൂകർഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു. 30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്.
- Home
- Uncategorized
- ഓണമിങ്ങെത്തി, പൂക്കളും പാകമായി വിളവെടുപ്പ് തുടങ്ങി, കണ്ണൂര്‍ ഒരു കൊട്ടയല്ല, ഒരു പൂക്കാലം നൽകിയെന്ന് മന്ത്രിയും