22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി അറസ്റ്റിൽ
Uncategorized

കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ കങ്കനാടിയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി കാസർകോട്ട് അറസ്റ്റിൽ. പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ വ്യത്യസ്ഥ മൊഴി നൽകുന്നതായി പൊലീസ് പറയുന്നു.

Related posts

കശ്മീരിൽ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ യുവ സൈനികനെ കാണാതായി; തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് സംശയം

Aswathi Kottiyoor

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ

Aswathi Kottiyoor

ബെനാമി പേരിൽ 80 ഷാപ്പ്, മദ്യക്കമ്പനിക്ക് 35 ലക്ഷം; അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിന് മടി

Aswathi Kottiyoor
WordPress Image Lightbox