250 കിലോ കഞ്ചാവ് സൂക്ഷിച്ച കേസിൽ നിലവിൽ തൃശ്ശൂർ ജയിലിൽ കഴിയുന്ന പ്രവീൺ രാജിന്റെ കൂട്ടാളിയാണ് ഷാജി മാത്യു. തമിഴ്‌നാട്, തൃശ്ശൂർ റെയിൽവേ, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ കണ്ണവം, എറണാകുളം കളമശ്ശേരി, പെരുമ്പാവൂർ, മരട് പൊലീസ് സ്റ്റേഷനുകളിൽ പോക്കറ്റടി, വീട് കുത്തിത്തുറന്നുള്ള മോഷണക്കേസുകളിലും പ്രതിയായിരുന്നെന്നും പൊലീസ് അറിയിച്ചു.
- Home
- Uncategorized
- 250 കിലോ കഞ്ചാവ് സൂക്ഷിച്ചതിന് 2012 ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി, 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ