26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ഇപി ജയരാജനെതിരെ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
Uncategorized

ഇപി ജയരാജനെതിരെ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.

Related posts

മകന് വയ്യാതായപ്പോൾ അച്ഛനെന്ന നിലയിൽ വേദനിച്ചു, പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; ഹോട്ടൽ അടിച്ചുതകർത്ത സിപിഒ

Aswathi Kottiyoor

പേരാവൂർ ശാന്തിനികേതൻ സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം –

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റദ്ദാക്കി, യാത്രക്കാർ ദുരിതത്തില്‍; പകരം വിമാനത്തിൽ തീരുമാനമായില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox