23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്
Uncategorized

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.

Related posts

റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

നിയമനടപടികളിലേക്ക് നീങ്ങാൻ മലയാളി ഇൻഫ്ലുവൻസർ, നടക്കുന്നത് കടുത്ത സൈബർ ആക്രമണം; പ്രതികരിച്ച് രേഷ്മ സെബാസ്റ്റ്യൻ

Aswathi Kottiyoor

‘മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്’; സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, തെളിവായി ഏറെ മൊഴികള്‍

Aswathi Kottiyoor
WordPress Image Lightbox