പേരാവൂർ: പലചരക്ക് കടയിൽ മോഷണ ശ്രമം. പേരാവൂർ തെരുവത്തെ കൊമ്പൻ ഭാസ്‌കരൻ്റെ ഉടമസ്ഥതയിലുള്ള ശ്രീനന്ദ സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. പേരാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സാധങ്ങൾ തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കൊണ്ടുപോയില്ല.
- Home
- Uncategorized
- പേരാവൂരിൽ പലചരക്ക് കടയിൽ മോഷണ ശ്രമം