മസ്കറ്റ്: വെബ്സൈറ്റിന്‍റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് എംബസി അറിയിച്ചു.
- Home
- Uncategorized
- ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു