23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഹൈക്കോടതി ഇടപെടണം ഹ്യൂമൻ റൈറ്റ്സ് മിഷൻ
Uncategorized

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഹൈക്കോടതി ഇടപെടണം ഹ്യൂമൻ റൈറ്റ്സ് മിഷൻ

ഇരിട്ടി – കരിക്കോട്ടക്കരി നമ്മുടെ സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും അത് സിനിമ മേഖല ആയിക്കോട്ടെ മറ്റ് തൊഴിൽ മേഖല ആയിക്കോട്ടെ എവിടെയാണെങ്കിലും ശക്തമായി പ്രതിരോധിക്കണമെന്നും സ്ത്രീകളുടെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും കൃത്യമായ നിയമ സംവിധാനത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി അർഹരായ ശിക്ഷ വിധിക്കണമെന്നും അതിന് ആവശ്യമായ ഇടപെടലുകൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഹ്യൂമൺ റൈറ്റ്സ് മിഷൻ ആവശ്യപ്പെട്ടു
HRMഇരിട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന പ്രസ്തുത യോഗത്തിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു സംസ്ഥാന ട്രഷറർ ശ്രീ അജീഷ് മൈക്കിൾ അദ്ധ്യക്ഷത വഹിക്കുകയും HRM കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ AM മൈക്കിൾ HRM ഇരിട്ടി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ശ്രീ PT ദാസപ്പൻ,, സെക്രട്ടറി ശ്രീ സുഭാഷ് വാളത്തോട്.മനോജ്‌ മുല്ലപ്പള്ളിയിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

Related posts

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം

Aswathi Kottiyoor

അമ്മായിയമ്മയുമായി വഴക്ക്: മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി

Aswathi Kottiyoor

‘ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം’; ‘കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുത്’, അപേക്ഷയുമായി അധ്യാപിക

Aswathi Kottiyoor
WordPress Image Lightbox