23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി
Uncategorized

മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി

പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. മുഴക്കുന്ന് സ്‌റ്റേഷൻ പരിധിയിലെ രണ്ടു വിദ്യാർത്ഥിയെയും പേരാവൂർ സ്‌റ്റേഷൻ പരിധിയിലെ ഒരു വിദ്യാർത്ഥിയെയും ആണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

Aswathi Kottiyoor

കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

Aswathi Kottiyoor
WordPress Image Lightbox