23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • മണത്തണയിൽ യുവാവിനെ അക്രമിച്ച് പരിക്കേല്പിച്ച നാലുപേർക്കെതിരെ കേസ്*
Uncategorized

മണത്തണയിൽ യുവാവിനെ അക്രമിച്ച് പരിക്കേല്പിച്ച നാലുപേർക്കെതിരെ കേസ്*

പേരാവൂർ: യുവാവിനെ ഹെല്‌മെറ്റ് കൊണ്ട് അടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പേരാവൂർ മുള്ളേരിക്കലിലെ പതിനാറുകാരന്റെ പരാതിയിൽ മണത്തണ സ്വദേശികളായ ശ്രീനി, ഷിബു, പ്രിയേഷ്, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പേരാവൂർ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് പതിനാറുകാരന് മർദ്ദനമേറ്റത്. ബാലാവകാശ കമ്മീഷനിലും പരാതി നല്കിയിട്ടുണ്ട്.

Related posts

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

ഇന്ത്യക്ക് അഭിമാനമായി പേരാവൂരിൽ നിന്നൊരു 19-കാരൻ

Aswathi Kottiyoor

മരണസംഖ്യ ഉയരുന്നു; 240 പേർ കാണാമറയത്ത്, പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ നിരവധി പേർ കുടുങ്ങിയതായി സംശയം

Aswathi Kottiyoor
WordPress Image Lightbox