22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ചേർത്തലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു
Uncategorized

ചേർത്തലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു

ചേർത്തല: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം നാലാം വാർഡിൽ കോപ്പായിൽ കണ്ടത്തിച്ചിറ സദാശിവന്റെ മകൻ സാംജിത്ത് (34) ആണ് മരിച്ചത്. ചേർത്തല ചെങ്ങണ്ടയിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സാംജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. ചേർത്തലയിലെ ക്ഷേത്രത്തിൽ നാദസ്വര വായനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

Related posts

രേണുക സ്വാമിയുടെ ശരീരത്തിൽ 15 ​ഗുരുതര മുറിവുകൾ, നേരിട്ടത് ക്രൂരപീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

കൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

Aswathi Kottiyoor

കണ്ണൂർ വൃദ്ധസദനം: സെക്കൻ്റ് ഇന്നിംഗ്സ് ഹോം പദ്ധതി ധനകാര്യവകുപ്പിൻ്റെ അനുമതി ലഭിച്ചാൽ പുനരാരംഭിക്കും ;മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox