30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • വിദേശത്ത് നിന്ന് ജിബിനെത്തിയിട്ട് ഒരാഴ്ച, ജീവനൊടുക്കിയത് വിവാഹത്തിന് തൊട്ടുമുമ്പ്, നടുങ്ങി കുടുംബം; അന്വേഷണം
Uncategorized

വിദേശത്ത് നിന്ന് ജിബിനെത്തിയിട്ട് ഒരാഴ്ച, ജീവനൊടുക്കിയത് വിവാഹത്തിന് തൊട്ടുമുമ്പ്, നടുങ്ങി കുടുംബം; അന്വേഷണം

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തിയത്. ജിബിന്‍റെ ഫോണിലെ കാളുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Related posts

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം തണുപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

Aswathi Kottiyoor

വയനാടിന് നന്ദിപറയാൻ രാഹുലെത്തുന്നു; കൈ വീശി രാഹുൽ മടങ്ങുമോ?, പ്രിയങ്ക കൈ കൊടുക്കുമോ?, പകരമാര്…

Aswathi Kottiyoor

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox