ശൈലേന്ദ്ര ബാബു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:വി.രതി. മക്കള്‍: അനില.എസ്.ബാബു (നഴ്‌സ് ലേക്ക്‌ഷോര്‍ ആശുപത്രി), അജില എസ്. ബാബു (അസിസ്റ്റന്റ് പ്രൊഫ.അമൃത എന്‍ജിനീയറിങ് കോളേജ് വള്ളിക്കാവ്). മരുമക്കള്‍: സരിണ്‍.സി.പി.(ഇന്‍ഷ്വറന്‍സ് അഡ്വൈസര്‍),ജിനീത് വിജയന്‍(മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒമാന്‍). ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍ നടക്കും.
- Home
- Uncategorized
- ചേര്‍ത്തലയിൽ മുൻ സിപിഎം നേതാവിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി