24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • 8-ാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ
Uncategorized

8-ാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ്‌ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയെന്നാണ് സൂചന. ഇയാൾ തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്.

Related posts

പൊതിച്ചോര്‍ മാതൃകയാക്കണം’; ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല,നന്ദി പറഞ്ഞ് റഹിം

Aswathi Kottiyoor

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ബെംഗളൂരു കഫേയിലെ സ്ഫോടനം; അന്വേഷണത്തിന് എൻഐഎയും ഐബിയും

Aswathi Kottiyoor
WordPress Image Lightbox