21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • പ്രതി പിടിയിൽ; ചാണപ്പാറ കൊലക്കേസ്
Uncategorized

പ്രതി പിടിയിൽ; ചാണപ്പാറ കൊലക്കേസ്

കണിച്ചാർ,ചാണപ്പാറ:കടമുറിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പിടിയിൽ. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി. മദ്യപിച്ച് വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ചാണപ്പാറയിലെ പാനികുളം ബാബുവിനെ(50)ആണ് കൊലപ്പെടുത്തിയത്

Related posts

തിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ

Aswathi Kottiyoor

വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ, കുടുങ്ങിയത് കാപ്പിതോട്ടത്തിൽ വച്ച ഒന്നാം കെണിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

Aswathi Kottiyoor

സമാന്തര യോഗം വിളിച്ചതില്‍ നടപടി; സികെ നാണുവിനെ ജെഡിഎസില്‍നിന്ന് പുറത്താക്കിയെന്ന് ദേവഗൗഡ

Aswathi Kottiyoor
WordPress Image Lightbox