മൾട്ടിപ്പിൾ ഇൻറലിജൻസ് ഡെവലപ്മെൻറ് പ്രോഗ്രാം (സമഗ്ര വ്യക്തിത്വ വികസന പദ്ധതിയുടെ ഭാഗമായി പി ടി എ പ്രസിഡൻറ് ശ്രീ ഷാജി ജോർജിന്റെ അധ്യക്ഷതയിൽ ശ്രീ കുട്ടിച്ചൻ എം സി (റിട്ട.പോലീസ് ഇൻസ്പെക്ടർ) പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ എൻ . ഇ . പവിത്രൻ ഗുരുക്കൾ കരാട്ടേ ക്ലാസ്സിന് നേതൃത്വം നൽകി. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അമ്പിളി വിനോദ് സീനിയർ അധ്യാപിക ശ്രീമതി വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു.
- Home
- Uncategorized
- ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ – യോഗ പരിശീലനം സംഘടിപ്പിച്ചു.