22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം
Uncategorized

സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം

ആലപ്പുഴ: സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയതിനാൽ ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം. കട്ടപ്പന സ്വദേശിനി(44)യാണ് ആലപ്പുഴ സ്വദേശിനിയെ ആക്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ 43 കാരിയുടെ നഗ്നചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. കൂടാതെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തു. ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സ്വവർഗ്ഗാനുരാഗികളായത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

Related posts

ആമയിഴഞ്ചാൻ തോട് ദുരന്തം: മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി

Aswathi Kottiyoor

ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും ഇന്നേവരെ കേരളം കണ്ടിട്ടില്ല; എ.കെ.ബാലൻ

Aswathi Kottiyoor

വീടിന്‍റെ ഗേറ്റ്, ഒട്ടുപാൽ, വാഴക്കുല, കുളത്തിലെ മീൻ, കിണറ്റിലെ മോട്ടോർ… മണ്ണാർക്കാട് മോഷണ പരമ്പര

Aswathi Kottiyoor
WordPress Image Lightbox