23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ‘ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം’: മേജർ രവി
Uncategorized

‘ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം’: മേജർ രവി

കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു.

Related posts

അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ കൃഷി പരിശീലന ക്ലാസ് നടത്തി

Aswathi Kottiyoor

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി 19 മൃതദേഹങ്ങൾ കണ്ടെത്തി.

Aswathi Kottiyoor

ആദ്യനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ‘ബാലികേറാമലയല്ല’; നികുതിദായകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Aswathi Kottiyoor
WordPress Image Lightbox