25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കൗൺസിൽ തെരെഞ്ഞെടുപ്പ് നാളെ
Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കൗൺസിൽ തെരെഞ്ഞെടുപ്പ് നാളെ


ഇരിട്ടി: യുനൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്ഥാന തെരഞ്ഞെടുപ്പു കൗൺസിൽ സമ്മേളനം നാളെ കണ്ണൂരിൽ നടക്കും “നോർത്ത് മലബാർ ചേംബർ ഹാളിൽ രാവിലെ 10.30 നു ചേരുന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി മുന്നൂറോളം കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോബി.വി. ചുങ്കത്ത് അധ്യക്ഷത വഹിക്കും. പൊതു ചർച്ചകൾക്ക് ശേഷം പ്രമേയങ്ങളുടെ അവതരണം നടക്കും. തുടർന്ന് 2024 -26 വർഷത്തെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് വരണാധികാരിയും, സ്ഥാപക ജനറൽ സെക്രട്ടറിയുമായ സി.എച്ച്. ആലിക്കുട്ടി ഹാജിയുടെ മേൽനോട്ടത്തിൽ നടക്കും.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

Aswathi Kottiyoor

തിരക്കുകള്‍ക്ക് ഇടവേള; താരഭാരമില്ലാതെ ആന്ധ്രയിലെ ആശ്രമത്തില്‍ മോഹന്‍ലാല്‍

Aswathi Kottiyoor

ജീവിത ഗുണനിലവാരം; ഇന്ത്യയെ ഞെട്ടിച്ച് കേരളത്തിലെ ഈ രണ്ട് നഗരങ്ങൾ, ഏറ്റവും പിന്നിൽ ഉത്തർപ്രദേശിലെ സഹറൻപൂർ

Aswathi Kottiyoor
WordPress Image Lightbox