കുറ്റാരോപിതർ രാജിവച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിൽ ആവശ്യമാണ്. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്.ആൾക്കൂട്ട വിചാരണയല്ല വേണ്ടതെന്നും എല്ലാ നിയമത്തിന്റെ വഴിക്ക് നടക്കണമെന്നും പറഞ്ഞ ടൊവീനോ ജോലി സ്ഥലത്ത് സ്ത്രീകളും പുരുഷൻമാരും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ടൊവീനോ പറഞ്ഞു.
- Home
- Uncategorized
- ‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; നീതി നടപ്പിലാകുമെന്ന് പ്രതീക്ഷ, ജോലിസ്ഥലത്ത് എല്ലാവരും സുരക്ഷിതരായിക്കണം’