23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം; മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി
Uncategorized

മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം; മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി

മലപ്പുറം: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി. കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

Related posts

ദുരിതാശ്വാസനിധി കേസ്: മൂന്നംഗ ബെഞ്ച് രൂപീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണം; ഹർജി

Aswathi Kottiyoor

കർണാടക കാർവാർ തീരത്ത് കണ്ടെയ്നർ ഷിപ്പിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്, തീയണച്ചു

Aswathi Kottiyoor

നെടുമ്പാശേരിയിൽ വിമാനത്തിനകത്ത് 85 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox