23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം, പണം കൊടുത്താൽ സംസാരിച്ചേക്കും: പരിഹസിച്ച് ചിന്മയി ശ്രീപദ
Uncategorized

സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം, പണം കൊടുത്താൽ സംസാരിച്ചേക്കും: പരിഹസിച്ച് ചിന്മയി ശ്രീപദ


കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പിന്നണി ഗായിക ചിന്മയി ശ്രീപദ. റിപ്പോർട്ടില്‌ സൂപ്പർ താരങ്ങൾ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ചിന്മയി പറഞ്ഞു. പണം വാങ്ങി മറ്റുള്ളവർ എഴുതുന്ന ഡയലോഗ് പറയുകയാണല്ലോ പതിവ്. പണം കിട്ടിയാൽ സ്ത്രീകൾക്കായി സൂപ്പർ താരങ്ങൾ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹാസിച്ചു. വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഗായിക ആവശ്യപ്പെടുന്നുണ്ട്.

Related posts

ഒത്തുചേരൽ ജുനൈദിന്‍റെ സ്നേഹക്കടയിൽ; ഒരുമിച്ചിരുന്ന് നോമ്പുതുറന്ന് മട്ടാഞ്ചേരിയിലെ കശ്മീരികൾ

Aswathi Kottiyoor

പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

Aswathi Kottiyoor

പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox