Uncategorizedപാലത്തിന് സമീപം കാറും ഐഡന്‍റിറ്റി കാര്‍ഡും ചെരിപ്പും; നാദാപുരത്ത് യുവാവ് പുഴയില്‍ വീണെന്ന് സംശയം, തിരച്ചിൽ August 24, 2024023 Share0 കോഴിക്കോട്: മയ്യഴിപ്പുഴയുടെ ഭാഗമായ നാദാപുരം വിഷ്ണുമംഗലം പുഴയില്‍ യുവാവ് വീണെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചിൽ. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കല്ലാച്ചി – വളയം റോഡില്‍ പുഴക്ക് കുറുകേയുള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണതായാണ് സംശയം. Post Views: 29