23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കം; മുനമ്പത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി
Uncategorized

മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കം; മുനമ്പത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീൻ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രവീൺ എന്ന ആളാണ് ബാബുവിനെ കുത്തിയത്.

Related posts

അന്തിമ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor

‘മലയാളം അറിയുന്ന ആൾ, തുമ്പായി മൊബൈൽ’; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളി

Aswathi Kottiyoor

ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണം; ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox