കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
- Home
- Uncategorized
- കുവൈത്തിൽ ഭൂചലനം; പിന്നാലെ തുടര്‍ചലനവും