കൊല്ലം: സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ. അവർ ആരൊക്കെയാണെന്നത് റിപ്പോർട്ടിലുള്ള രഹസ്യമാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു. 2015ൽ സംവിധായകൻ വിനയന്റെ ജഡ്ജിമെന്റിൽ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. കുറ്റവാളിയെന്ന് തെളിഞ്ഞ ആളുകളുടേതാണ് എന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകൻ പരിഹസിച്ചു.
- Home
- Uncategorized
- ‘താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാം, ഇരയും വേട്ടക്കാരനും ഒരുമിച്ചിരുന്നാണോ കോണ്‍ക്ലേവ്’