സ്ഥാപനത്തിന്‍റെ GST / Income Tax/PE/ ESI / TDS എന്നിവ അടച്ചതിന്‍റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. സ്ഥാപനത്തിന്‍റെ ഓഡിറ്റിംഗിന് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതുമാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിട്ടുള്ളതുമാണ്.
- Home
- Uncategorized
- വ്യാജ ജിഎസ്ടി രേഖയടക്കം ഉണ്ടാക്കി;2 വർഷത്തിനിടെ തട്ടിയെടുത്തത് 1 കോടി 38 ലക്ഷം രൂപ, ഫിനാൻസ് മാനേജർ അറസ്റ്റിൽ