23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കുരങ്ങ് പനി വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
Uncategorized

കുരങ്ങ് പനി വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ദില്ലി: രാജ്യത്ത് കുരങ്ങ് പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര യോഗത്തിൽ അറിയിച്ചു. കുരങ്ങ് പനിക്കെതിരെ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് യോഗത്തിൽ പികെ മിശ്ര നിർദേശം നൽകി. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകി.

Related posts

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു, മാപ്പ്’; സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

Aswathi Kottiyoor

അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി; മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ തിരിച്ചെത്തിച്ചു

Aswathi Kottiyoor

ദേശീയ പഞ്ചായത്ത് അവാര്‍ഡ്: കേരളത്തിന് നാല് പുരസ്‌കാരം.*

Aswathi Kottiyoor
WordPress Image Lightbox