23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • പുതിയ പോസ്റ്റുകൾ എത്തി; പഴയ വൈദ്യുതി ലൈൻ മോഷ്ടിച്ചു; റാന്നിയിൽ രണ്ടുപേർ അറസ്റ്റിൽ
Uncategorized

പുതിയ പോസ്റ്റുകൾ എത്തി; പഴയ വൈദ്യുതി ലൈൻ മോഷ്ടിച്ചു; റാന്നിയിൽ രണ്ടുപേർ അറസ്റ്റിൽ


പത്തനംതിട്ട: റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്പികളാണ് മോഷ്ടിച്ചത്. കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്.

Related posts

ഇന്ത്യക്കാരേ സുവര്‍ണാവസരം! 90 ദിവസം കാലാവധി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്, ഇ-വിസ പ്രഖ്യാപിച്ചു

Aswathi Kottiyoor

കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ…’; കേരള വര്‍മ്മയിലെ എസ്എഫ്‌ഐ വിജയത്തിന് പിന്നാലെ മന്ത്രി ബിന്ദു

Aswathi Kottiyoor

“നീതിയുടെ സ്ത്രീപക്ഷം” വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പോരാട്ടത്തിന്റെ നാലാണ്ട്.

Aswathi Kottiyoor
WordPress Image Lightbox