23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ബാറിന് മുന്നിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്കേറ്റു
Uncategorized

തിരുവനന്തപുരത്ത് ബാറിന് മുന്നിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിൽ സ്വകാര്യ ബാറിന് മുന്നിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം കണ്ണേറ്റ്മുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Related posts

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്.

Aswathi Kottiyoor

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡിക്ക് നിർണായക മൊഴി;

Aswathi Kottiyoor

വായിൽ തുണി തിരുകി ഇരുമ്പുകമ്പിക്ക് അടിച്ചു, രക്തം വാർന്നൊഴുകി; ലീനാമണിയെ കൊന്നത് ക്രൂരമായി’

Aswathi Kottiyoor
WordPress Image Lightbox