23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • വീടുകളിലേക്ക് മടങ്ങുമ്പോൾ 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ്
Uncategorized

വീടുകളിലേക്ക് മടങ്ങുമ്പോൾ 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ്


തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ. ആദ്യഘട്ടമെന്ന നിലയില്‍ 100 കുടുംബങ്ങൾക്ക് അടുക്കളയില്‍ അടക്കം ആവശ്യമുള്ള വീട്ടുപകരണങ്ങൾ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്‍റെ 79 ബ്രാഞ്ചുകളിലും പ്രത്യേക ബോക്സ് സ്ഥാപിക്കും.

ഇവിടെ എത്തുന്ന ഉപഭോക്താക്കൾ എന്തെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങി നൽകാൻ തയാറായാല്‍ അവ ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമുണ്ട്. പ്രഷര്‍ കുക്കര്‍, പാനുകൾ അടക്കം 100 കുടുംബങ്ങൾക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ നല്‍കുമെന്നും പീറ്റര്‍ പോള്‍ പറഞ്ഞു.

Related posts

പരുമല പെരുന്നാൾ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

Aswathi Kottiyoor

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉൾപ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി

Aswathi Kottiyoor

ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറി, അവശനായി മരത്തിൽ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox