28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ; സംഭവം ആലപ്പുഴ പൂച്ചാക്കലിൽ
Uncategorized

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ; സംഭവം ആലപ്പുഴ പൂച്ചാക്കലിൽ

ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്.

Related posts

‘രാജ്യത്ത് ആദ്യം, എഎംആര്‍ പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവെപ്പ്’, ഇനി മുതല്‍ ആന്റിബയോട്ടിക് നീല കവറിൽ: മന്ത്രി

Aswathi Kottiyoor

50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

കൊല്ലത്ത്‌ മകനെ വെട്ടിയശേഷം മുങ്ങിയ അച്ഛനെ കിണറ്റിൽനിന്ന്‌ പൊക്കി.

Aswathi Kottiyoor
WordPress Image Lightbox