28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കാക്കനാട് എംഡിഎംഎ വേട്ട; 9 പേര്‍ പിടിയില്‍
Uncategorized

കാക്കനാട് എംഡിഎംഎ വേട്ട; 9 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്

പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്.

Related posts

കരുവന്നൂർ ബാങ്ക് വിഷയത്തിലെ BJP പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

Aswathi Kottiyoor

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു

Aswathi Kottiyoor

വീഡിയോകോളിലേ കണ്ടിട്ടുള്ളൂ’; ഹെലന്‍റെ 12 വർഷത്തെ കാത്തിരിപ്പ് വിഫലം, ഒടുവിലെത്തുന്നത് പപ്പയുടെ ചേതനയറ്റ ശരീരം

Aswathi Kottiyoor
WordPress Image Lightbox