Uncategorizedപ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ഹെലികോപ്റ്ററിൽ ആദ്യം ആകാശ നിരീക്ഷണം August 10, 20240133 Share0 കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. Post Views: 163