28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സ്വർണവില കുതിക്കുന്നു, വിവാഹ വിപണിക്ക് തിരിച്ചടി, പവൻ്റെ ഇന്നത്തെ വില അറിയാം
Uncategorized

സ്വർണവില കുതിക്കുന്നു, വിവാഹ വിപണിക്ക് തിരിച്ചടി, പവൻ്റെ ഇന്നത്തെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5330 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്നലെ ഒരു രൂപ ഉയർന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയായി.

Related posts

മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ച് മുങ്ങി; രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരിക്ക്

Aswathi Kottiyoor

ഒരുമാസമായി അർജുൻ കാണാമറയത്ത്; വേദനയോടെ കുടുംബം, ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ

Aswathi Kottiyoor

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

Aswathi Kottiyoor
WordPress Image Lightbox