കോളിത്തട്ട് : കോളിത്തട്ട് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. ഇന്നത്തെ പ്രത്യേക അസംബ്ലിയിൽ ഫിലോമിന ഫ്രാൻസിസ്, സിൻസി സോമൻ, രജിത എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയുള്ള റാലിയും സംഘടിപ്പിച്ചു. പതിപ്പ് പ്രകാശനം ചെയ്തു.
- Home
- Uncategorized
- കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി