28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • 10 കിലോ കഞ്ചാവുമായി 2 പേർ ഇടുക്കിയിൽ പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു, ഇവരെത്തിയ ടോറസ് ലോറിയും കസ്റ്റ‍ഡിയിൽ
Uncategorized

10 കിലോ കഞ്ചാവുമായി 2 പേർ ഇടുക്കിയിൽ പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു, ഇവരെത്തിയ ടോറസ് ലോറിയും കസ്റ്റ‍ഡിയിൽ


ഇടുക്കി: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജാക്കാട് സ്വദേശികളായ അഭിജിത്ത്, അനീഷ് എന്നിവർ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന അടിമാലി സ്വദേശി ഷൈമോൻ ഓടി രക്ഷപെട്ടു. പൂപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരെത്തിയ ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തു.

Related posts

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക

Aswathi Kottiyoor

ആറ്റുകാൽ പൊങ്കാല: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ, പരാതികളുണ്ടെങ്കിൽ 1916ൽ വിളിക്കാം

Aswathi Kottiyoor

‘ശക്തി മാത്രം പോര, ബുദ്ധിയും ധൈര്യവും വേണം’; ബുൾഡോസറിൽ യോ​ഗിയും അഖിലേഷും വാക്പോര് തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox