24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • പിറവം പുഴയിൽ അജ്ഞാത മൃതദേഹം, പുരുഷന്റേത്; നീല പാന്‍റും കറുത്ത ടീ ഷർട്ടും വേഷം, അന്വേഷണം തുടങ്ങി
Uncategorized

പിറവം പുഴയിൽ അജ്ഞാത മൃതദേഹം, പുരുഷന്റേത്; നീല പാന്‍റും കറുത്ത ടീ ഷർട്ടും വേഷം, അന്വേഷണം തുടങ്ങി

കൊച്ചി : എറണാകുളം പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഫയർഫോഴസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.നീല പാന്‍റും കറുത്ത ടീ ഷർട്ടുമാണ് വേഷം. സംഭവത്തിൽ പിറവം പൊലീസ് അന്വേഷണം തുടങ്ങി. മൃതേദഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോ‍‍ര്‍ച്ചറിയിലേക്ക് മാറ്റി. സമീപമേഖലകളിലെ കാണാനില്ലെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Related posts

കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിലെ പി.എസ്‌.സി പട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

Aswathi Kottiyoor

റോഡിലെ കുഴിയില്‍ വീണ് പരിക്ക്; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ നാടകം പൊളിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox