25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു


ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് , തെരുവുനാടകം, കുട്ടികളുടെ മോക് പാർലമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രിവൻ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് അമ്മ റിസോഴ്സ് ടീമിന് ക്ലാസുകൾ നയിച്ചു. ‘ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, എം.പി.ടി.എ പ്രസിഡൻറ് മിനി തോമസ് ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം എം ,സോളി ജോസഫ് എന്നിവർ സംസാരിച്ചു. മഞ്ജുള എ,,ജോഷി ജോസഫ്, ജസീന്ത കെവി ,ഹുസ്ന നസ്രിൻ എന്നിവർ നേതൃത്വം വഹിച്ചു..ലഹരി വിരുദ്ധ പുസ്തക ചങ്ങല ,ചെക്ക് മേറ്റ്,അമ്മ റിസോഴ്സ് ബോധവൽക്കരണ സെമിനാർ തുടങ്ങിയവയും സംഘടിപ്പിച്ചു.

Related posts

‘വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല’; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു

Aswathi Kottiyoor

കേളകം ജൂബിലി ട്രേഡേഴ്സും നാഷണൽ ഹോം അപ്ലയൻസും സംയുക്തമായി യാത്രയയപ്പും കുടുംബസംഗമവും നടത്തി

Aswathi Kottiyoor

മനുഷ്യചങ്ങല; പേരാവൂരിൽ സമരസംഗമം നടത്തി

Aswathi Kottiyoor
WordPress Image Lightbox