25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ തേടി പുതിയ ഓഫർ; ഗംഭീറിന് പകരം മെന്‍ററാക്കാന്‍ കൊല്‍ക്കത്ത
Uncategorized

ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ തേടി പുതിയ ഓഫർ; ഗംഭീറിന് പകരം മെന്‍ററാക്കാന്‍ കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ മെന്‍ററാക്കാന്‍ തയാറായെടുത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യൻ ടീം പരിശീലകനായി പോകുന്ന ഒഴിവിലേക്കാണ് ഗംഭീറിനെ മെന്‍ററാക്കാന്‍ കൊല്‍ക്കത്ത തയാറെടുക്കുന്നത് എന്നാണ് സൂചന.കഴി‍ഞ്ഞ സീസണില്‍ ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കൊല്‍ക്കത്ത 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ അടുത്ത 10 വര്‍ഷത്തേക്ക് ഗംഭീറിനോട് കൊല്‍ക്കത്തയില്‍ തുടരാന്‍ ഷാരൂഖ് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യൻ പരിശീലക സ്ഥാനമെന്ന മോഹിപ്പിക്കുന്ന ഓഫര്‍ നിരസിക്കാന്‍ ഗംഭീറിനായില്ല. ഇതോടെയാണ് കൊല്‍ക്കത്ത വീണ്ടും ഗംഭീറിനെക്കാള്‍ തലപ്പൊക്കമുള്ള മറ്റൊരു താരത്തെ തേടിയത്. ഇതാണിപ്പോള്‍ ദ്രാവിഡില്‍ എത്തി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related posts

വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍

Aswathi Kottiyoor

അവശയായ അമ്മയാന ഉപേക്ഷിച്ചു; മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടിക്ക് താവളമൊരുക്കി വനപാലകര്‍

Aswathi Kottiyoor

2.5 ലക്ഷം വരെ പിഴ, ചെറിയ സെന്‍റിമീറ്റർ മാറിയാലും കടുത്ത നടപടി; പിടിച്ചെടുത്ത് നശിപ്പിച്ചത് 300 കിലോ ചെറിയ അയല

Aswathi Kottiyoor
WordPress Image Lightbox