25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 22 കാരൻ അറസ്റ്റിൽ
Uncategorized

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 22 കാരൻ അറസ്റ്റിൽ

കാസർകോട്: കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.

Related posts

ഏറ്റുമാനൂർ നഗരസഭയിൽ തർക്കം; അസിസ്റ്റന്റ് എൻജിനീയറെ മർദിച്ച് വൈസ് ചെയർമാൻ

Aswathi Kottiyoor

80 ശതമാനം തീയണച്ചു: മന്ത്രി രാജീവ്; മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടി: മന്ത്രി രാജേഷ്

Aswathi Kottiyoor

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ?

Aswathi Kottiyoor
WordPress Image Lightbox