23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി


മുബൈ:മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related posts

വളം വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor

നിയമനടപടികളിലേക്ക് നീങ്ങാൻ മലയാളി ഇൻഫ്ലുവൻസർ, നടക്കുന്നത് കടുത്ത സൈബർ ആക്രമണം; പ്രതികരിച്ച് രേഷ്മ സെബാസ്റ്റ്യൻ

Aswathi Kottiyoor

അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു.

Aswathi Kottiyoor
WordPress Image Lightbox