23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • എഴുന്നേൽക്ക്, പുറത്തുപോ; പ്രിൻസിപ്പലിനെ മാറ്റാൻ ഓഫീസ് റൂമിൽ കയ്യാങ്കളി, വീഡിയോ ദൃശ്യങ്ങൾ
Uncategorized

എഴുന്നേൽക്ക്, പുറത്തുപോ; പ്രിൻസിപ്പലിനെ മാറ്റാൻ ഓഫീസ് റൂമിൽ കയ്യാങ്കളി, വീഡിയോ ദൃശ്യങ്ങൾ


അയാൾ കഥയെഴുതുകയാണ്’ സിനിമയിൽ പുതുതായി ചാർജ്ജെടുക്കാൻ വന്ന തഹസീൽദാറിന് പഴയ തഹസീൽദാർ സ്ഥാനമൊഴിഞ്ഞു കൊടുക്കാൻ തയ്യാറാവാത്ത രം​ഗം നമ്മളെല്ലാം കണ്ടതാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ബിഷപ്പ് ജോൺസൺ ഗേൾസ് വിംഗ് സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വീഡിയോയിൽ കാണുന്നത് പ്രിൻസിപ്പലിനെ കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും ഓഫീസിൽ നിന്ന് പുറത്താക്കുന്നതുമാണ്. ഇതിന്റെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഷപ്പ് മോറിസ് എഡ്ഗർ ഡാനും സംഘവും പ്രിൻസിപ്പൽ പരുൾ ബൽദേവിൻ്റെ പൂട്ടിക്കിടക്കുകയായിരുന്ന ഓഫീസിൽ അതിക്രമിച്ചു കയറുന്നതാണ് 2 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. പിന്നീട് അവർ പരുളിന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. “തൊടരുത്, തൊടരുത്” എന്ന് പരുൾ പ്രതിഷേധിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ, അവിടെ നിന്നും ഫർണിച്ചറുകളെല്ലാം അവിടെ നിന്നും മാറ്റുന്നതും പിന്നീട് പരുളിനെ തന്നെ അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.

Related posts

കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃദദേഹം നാളെ സംസ്കരിക്കും

Aswathi Kottiyoor

മുൻകോപം മാറ്റാൻ ചികിത്സയ്ക്കെത്തി, ആലപ്പുഴയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ

Aswathi Kottiyoor

കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു;

Aswathi Kottiyoor
WordPress Image Lightbox