24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • കഞ്ചാവ് ഉപയോഗം; മൂന്നു യുവാക്കളെ കേളകം പൊലീസ് പിടികൂടി
Uncategorized

കഞ്ചാവ് ഉപയോഗം; മൂന്നു യുവാക്കളെ കേളകം പൊലീസ് പിടികൂടി

കേളകം:കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപെട്ട് മൂന്നു യുവാക്കളെ കേളകം പൊലീസ് പിടികൂടി.മലയാംപടിയിലെ ലിയോ സി സന്തോഷ് (20), പൂവത്തിൻ ചോലയിലെ അശ്വിൻ ജോസഫ് (20), ചെങ്ങോം സ്വദേശി എൻ. എസ്. ജിത്തുമോൻ (23) എന്നിവരാണ് പിടിയിലായത് ഇവർക്കെതിരെ 27 ബി പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

Related posts

നന്നായി വരും പൊലീസേ; സ്റ്റേഷനിൽ ചെന്ന് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതി

Aswathi Kottiyoor

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും, പ്രഖ്യാപനം വൈകില്ല: വെളിപ്പെടുത്തി കോൺഗ്രസ് നേതാവ്

Aswathi Kottiyoor

കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി.

WordPress Image Lightbox