24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • പേരാവൂർ – ഇരിട്ടി റോഡിൽ മരം വീണ് ഗതാഗത തടസം
Uncategorized

പേരാവൂർ – ഇരിട്ടി റോഡിൽ മരം വീണ് ഗതാഗത തടസം

പേരാവൂർ – ഇരിട്ടി റോഡിൽ എടത്തൊട്ടിയിൽ റോഡിന് കുറുകെ വൻ തണൽമരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരും അഗ്നി രക്ഷാ സേനയും മരം മുറിച്ചു മാറ്റാൻ തുടങ്ങിയിട്ടുണ്ട്.പത്ത് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചേക്കും.

Related posts

കണിച്ചാർ, പാല സ്‌കൂളുകളിൽ അധ്യാപക ഒഴിവ്

Aswathi Kottiyoor

നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor
WordPress Image Lightbox